Malayalam Media Live

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല്...

Read More

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ

പഞ്ചാബിൽ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിൽ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്....

Read More

‘അഭിപ്രായം പറയാൻ അവസരം കിട്ട‍ിയെന്നു കരുതി ആക്ഷേപിക്കരുത്’: ഷിബു ചക്രവർത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തൃശൂർ: നഗരത്തിൽ കലാ സാംസ്കാരിക പ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ കെആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്കുയർത്തുന്നതു സംബന്ധിച്ചു ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ അഭിപ്രായത്തോടു രൂക്ഷമായി...

Read More

മാസപ്പടി വിവാദം; SFIO അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻറെ (എസ്എഫ്ഐഒ) (SFIO) അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള...

Read More

സിംഹങ്ങളുടെ പേരിടൽ വിവാദം; ത്രിപുര വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അഗർത്തല: സിംഹങ്ങൾക്ക് സീത, അക്ബർ പേര് എന്ന് പേരിട്ടതിൽ നടപെടിയെടുത്ത് ത്രിപുര സർക്കാർ. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തു....

Read More

ചീഫ് എൻജിനീയറെ മർദ്ദിച്ച് മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി; എൻജിനീയറുടെ വലതുകൈക്ക് പരുക്ക്

തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ...

Read More

കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മെ​ത്തി​യ അക്രമികൾ വൈദികനെ ആക്രമിച്ചു; പൂഞ്ഞാറിൽ 6 പേർ അറസ്റ്റിൽ – പ്രതിഷേധിച്ച് പാലാ രൂപത

പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ സെ​ൻറ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ൾ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ച്ചാ​ലി​നെ ആ​ക്ര​മി​ച്ചു.​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​രാ​റ്റു​പേ​ട്ട...

Read More

കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചു; 3 നഴ്സുമാർക്ക് എതിരെ കേസ്

മുംബൈ ∙ കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ...

Read More

‘ബൈജു രവീന്ദ്രൻ അൺഫിറ്റ്, ബോർഡിൽ നിന്ന് നീക്കണം’; നിക്ഷേപകർ കോടതിയിൽ

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിൽ കാര്യങ്ങൾ വീണ്ടും കുഴയുകയാണ്. ബൈജൂസിന്റെ തലപ്പത്ത് തുടരാൻ സ്ഥപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ അർഹനല്ലെന്നും ഡയറക്ടർ...

Read More

പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ്...

Read More

Start typing and press Enter to search