
News
ആലപ്പുഴ മെഡിക്കൽ കോളേജിൽ പഞ്ഞിപോലുമില്ലാത്ത അവസ്ഥ
പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെക്കുറിച്ചും അവശ്യവസ്തുക്കളുടെ ദൗർലഭ്യത്തെക്കുറിച്ചും നിയമസഭയില്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു സഹപ്രവർത്തകനെ രക്തം ഛർദ്ദിച്ച് എത്തിച്ചപ്പോൾ രക്തം തുടയ്ക്കാനുള്ള പഞ്ഞിപോലും ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. വീഡിയോ കാണാം..